Commons:Picture of the Year/2020/Rules/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
This page is a translated version of a page Commons:Picture of the Year/2020/Rules and the translation is 65% complete. Changes to the translation template, respectively the source language can be submitted through Commons:Picture of the Year/2020/Rules and have to be approved by a translation administrator.
വാർഷികചിത്രം 2020
end
വാർഷികചിത്രം 2020 || ആമുഖംനിയമങ്ങൾസംവാദംപരിഭാഷസമിതിസഹായം || ഘ1 മത്സരാർത്ഥികൾചിത്രശാല || ഘ2 ചിത്രശാല || ഫലം

Official policies

Voting

Rounds

  • വാർഷികചിത്രം 2020-ൽ രണ്ട് ഘട്ടങ്ങൾ ഉണ്ടായിരിക്കും.
    • 2020-ൽ തിരഞ്ഞെടുത്ത ചിത്രങ്ങളായ എല്ലാ ചിത്രങ്ങളും ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്.
    • Round 2 will include the top 30 () images from Round 1.
  • ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ചിത്രം വാർഷികചിത്രമായി പ്രഖ്യാപിക്കുന്നതാണ്. ശേഷം ഏറ്റവുമധികം വോട്ട് കിട്ടിയ മൂന്ന് ചിത്രങ്ങൾ റണ്ണേഴ്സ് അപ്പ് ആയി പ്രഖ്യാപിക്കുന്നതാണ്.

Dates

Round 1 of POTY 2020

18 സെപ്റ്റംബർ 2021, 18:00 മുതൽ
1 ഒക്ടോബർ 2021, 23:59:59 വരെ

Round 2 of POTY 2020

15 ഒക്ടോബർ 2021, 15:00 മുതൽ
29 ഒക്ടോബർ 2021, 23:59:59 വരെ

Beta testing periods

  • ബീറ്റ പരീക്ഷണത്തിനായി നിരവധി ദിവസങ്ങൾ ഉണ്ടായിരിക്കും, അതുവഴി വോട്ടെടുപ്പ് സ്ക്രിപ്റ്റ് ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാവുന്നതാണ്.
  • പരീക്ഷണഘട്ടത്തിൽ ചെയ്യുന്ന വോട്ടുകളും —വോട്ടെടുപ്പിന്റെ തുടക്കമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു വളരെ ദിവസം മുമ്പേ ചെയ്യുന്നവയും —എണ്ണുന്നതായിരിക്കും. പിന്നീട് ചെയ്യുന്ന വോട്ടുകൾ പോലെ തന്നെ സമിതി അവയേയും കണക്കാക്കും.
  • വോട്ടെടുപ്പ് ഉപകരണത്തിൽ എന്തെങ്കിലും പിഴവ് കണ്ടെത്തിയാൽ അത് MediaWiki talk:Gadget-EnhancedPOTY.js എന്ന താളിൽ അറിയിക്കുക; മറ്റുള്ള കാര്യങ്ങൾ Commons talk:Picture of the Year/2020 എന്നയിടത്ത് അറിയിക്കുക.

Voter eligibility

  1. Users must have an account, at any Wikimedia project, which was registered before 1 January 2021 [UTC].
  2. This user account must have at least 75 live edits on any single Wikimedia project before 1 January 2021 [UTC]. Please check your account eligibility at the POTY 2020 Contest Eligibility tool.
  3. ഉപയോക്താക്കൾക്ക് മുകളിലെ നിബന്ധനകൾ പാലിക്കുന്ന അംഗത്വം ഉപയോഗിച്ച് കോമൺസിലോ അംഗത്വസംയോജനം നടത്തിയിട്ടുള്ള ഏതെങ്കിലും വിക്കിമീഡിയ പദ്ധതി ഉപയോഗിച്ചോ (മറ്റ് വിക്കിമീഡിയ പദ്ധതികളാണെങ്കിൽ, വിക്കിമീഡിയ കോമൺസിലെ അംഗത്വം അതിലെ അംഗത്വവുമായി ഏകീകൃതപ്രവേശനം ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ളതായിരിക്കണം) വോട്ട് ചെയ്യാവുന്നതാണ്.
കുറിപ്പുകൾ
  • ഉപയോക്താവിന് യോഗ്യതയുള്ള ഒന്നിലധികം അംഗത്വമുണ്ടെങ്കിൽ കൂടിയും ഒരു അംഗത്വം ഉപയോഗിച്ച് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളു.
  • ഐ.പി. വിലാസങ്ങളിൽ നിന്നുള്ള വോട്ടുകൾ അസാധുവായി കണക്കാക്കുന്നതായിരിക്കും.
  • യോഗ്യതയില്ലാത്ത ഉപയോക്താവ്/അംഗത്വം ചെയ്യുന്ന വോട്ടുകളും ഒന്നിലധികം/ആവർത്തിച്ച വോട്ടുകളും നിബന്ധനകൾക്ക് വിരുദ്ധമാകുന്ന പക്ഷം അസാധുവാക്കപ്പെടുന്നതാണ്.
  • ഒരു വലിയ ഉപയോക്തൃസംഘമുള്ളതിനാൽ, ഞങ്ങൾ ഔദ്യോഗിക വാർഷികചിത്രം 2020 യോഗ്യതാപരിശോധനോപകരണം വഴി യോഗ്യത ഉറപ്പാക്കാനാവുന്ന വോട്ടുകൾ മാത്രമേ കണക്കിലെടുക്കുകയുള്ളു.
  • താങ്കൾ വോട്ട് ചെയ്തതിനു ശേഷം ഫലങ്ങൾ അറിയിക്കാനും തൊട്ടടുത്ത കൊല്ലത്തെ വോട്ടെടുപ്പ് സമയത്ത് താങ്കളെ അക്കാര്യം ഓർമ്മപ്പെടുത്താനോ താങ്കളുടെ സംവാദത്താളിൽ പരമാവധി ഒരു വർഷം വരെ ഞങ്ങൾ ബന്ധപ്പെട്ടേക്കാം. താങ്കൾക്കിത് എപ്പോൾ വേണമെങ്കിലും ഒഴിവാക്കാവുന്നതാണ്.

Voting rules

ഘട്ടം 1 - ഒന്നിലധികം വോട്ടുകൾ - യോഗ്യതയുള്ള ഉപയോക്താക്കൾക്ക് പിന്തുണ നൽകേണ്ടതുണ്ടെന്ന് അവർ കരുതുന്ന എല്ലാ ചിത്രങ്ങൾക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ് (ഒരു ചിത്രത്തിന് ഒരു വോട്ട് വീതം).

രണ്ടാം ഘട്ടത്തിൽ - മൂന്ന് വോട്ടുകൾ - യോഗ്യത ഉള്ളവർക്ക് അന്തിമപാദത്തിലെത്തിയ 3 ചിത്രങ്ങൾക്ക് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളു. ഈ മൂന്ന് വോട്ടുകളും തുല്യമായാവും പരിഗണിക്കുക. ഒരു ചിത്രത്തിന് ഒരു തവണമാത്രമേ വോട്ട് ചെയ്യാവൂ. ശ്രദ്ധിക്കുക: ആരെങ്കിലും മൂന്നിലധികം വോട്ട് ചെയ്താൽ, അവസാനം ചെയ്ത മൂന്ന് വോട്ടുകൾ മാത്രമേ എണ്ണുകയുള്ളു.

Images

Categories

വർഗ്ഗമനുസരിച്ചുള്ള ചിത്രശാലകൾ
ആർത്രോപോഡുകൾ ആർത്രോപോഡുകൾ (67)പക്ഷികൾ പക്ഷികൾ (92)സസ്തനങ്ങൾ സസ്തനങ്ങൾ (38)മറ്റ് ജീവികൾ മറ്റ് ജീവികൾ (58)
സസ്യങ്ങളും ഫഞ്ചികളും സസ്യങ്ങളും ഫഞ്ചികളും (93)മനുഷ്യനും മനുഷ്യരുടെ പ്രവർത്തനങ്ങളും മനുഷ്യനും മനുഷ്യരുടെ പ്രവർത്തനങ്ങളും (64)ചിത്രരചനകൾ, തുണിത്തരങ്ങൾ, കടലാസിലെ സൃഷ്ടികൾ ചിത്രരചനകൾ, തുണിത്തരങ്ങൾ, കടലാസിലെ സൃഷ്ടികൾ (57)വാസപ്രദേശങ്ങൾ വാസപ്രദേശങ്ങൾ (51)
കോട്ടകൊത്തളങ്ങൾ കോട്ടകൊത്തളങ്ങൾ (18)മതശാലകൾ മതശാലകൾ (28)നിർമ്മാണങ്ങളും കെട്ടിടങ്ങളും നിർമ്മാണങ്ങളും കെട്ടിടങ്ങളും (54)കൃത്രിമമായി പ്രകാശിപ്പിച്ചിരിക്കുന്ന വാതിൽപ്പുറങ്ങൾ കൃത്രിമമായി പ്രകാശിപ്പിച്ചിരിക്കുന്ന വാതിൽപ്പുറങ്ങൾ (48)
അടിസ്ഥാനസൗകര്യങ്ങൾ അടിസ്ഥാനസൗകര്യങ്ങൾ (18)ഉൾഭാഗം ഉൾഭാഗം (41)മതപരമായ കെട്ടിടങ്ങളുടെ ഉൾഭാഗം മതപരമായ കെട്ടിടങ്ങളുടെ ഉൾഭാഗം (46)ചുമർച്ചിത്രങ്ങൾ, മച്ചുകൾ, ചില്ലുചിത്രങ്ങൾ ചുമർച്ചിത്രങ്ങൾ, മച്ചുകൾ, ചില്ലുചിത്രങ്ങൾ (48)
പനോരമിക് ദൃശ്യങ്ങൾ പനോരമിക് ദൃശ്യങ്ങൾ (32)പ്രകൃതിദൃശ്യങ്ങൾ പ്രകൃതിദൃശ്യങ്ങൾ (93)ജലാശയങ്ങൾ ജലാശയങ്ങൾ (33)ജ്യോതിശാസ്ത്രം, ഉപഗ്രഹം, ബാഹ്യാകാശം ജ്യോതിശാസ്ത്രം, ഉപഗ്രഹം, ബാഹ്യാകാശം (5)
ഭൂപടങ്ങളും ഡയഗ്രമുകളും ഭൂപടങ്ങളും ഡയഗ്രമുകളും (8)വാഹനങ്ങളും യാനങ്ങളും വാഹനങ്ങളും യാനങ്ങളും (29)കൊത്തുപണികൾ കൊത്തുപണികൾ (23)വസ്തുക്കൾ, പുറംതോടുകൾ, മറ്റുള്ളവ വസ്തുക്കൾ, പുറംതോടുകൾ, മറ്റുള്ളവ (60)
സഹായം · ഈ ഐകോണുകളെക്കുറിച്ച്…

Image eligibility

ഘട്ടം 1
  • 2020 ജനുവരി 1 മുതൽ 2020 ഡിസംബർ 31 വരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങളും.
അന്തിമം
  • ഒന്നാം ഘട്ടത്തിൽ, വോട്ടടിസ്ഥാനത്തിൽ മുന്നിലെത്തിയ 30 ചിത്രങ്ങളാണ് അന്തിമഘട്ടത്തിൽ മത്സരിക്കുക - വിഷയാധിഷ്ഠിത വർഗ്ഗീകരണം വോട്ട് എണ്ണുമ്പോൾ ബാധകമായിരിക്കില്ല.
  • ഒരു വർഗ്ഗത്തിലെ #1 ഒപ്പം #2 എന്നിവ ആദ്യ മുപ്പതിൽ ഇല്ലെങ്കിൽ, വൈവിധ്യമേറിയ ഒരു അന്തിമപോരാട്ടം ഉറപ്പാക്കുന്നതിനായി അവയും അന്തിമഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്.

ഒരു മത്സരചിത്രം മായ്ക്കപ്പെടാത്ത പക്ഷം, വേണ്ടത്ര ചർച്ചയില്ലാതെ അയോഗ്യമാക്കപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യാൻ പാടുള്ളതല്ല (മായ്ക്കൽ അഭ്യർത്ഥന ഉണ്ടായാൽ തന്നെ അത് ചിത്രം അയോഗ്യമാക്കാൻ കാരണമാകുന്നില്ല)

POTY awards