കോമൺസ്:വാർഷികചിത്രം/2015/നിബന്ധനകൾ
Jump to navigation
Jump to search
- POTY 2015 : Introduction – Rules – Discussion – Translations – Committee – Help – R1 Candidates / Gallery – R2 Gallery – Results
ഔദ്യോഗിക നയങ്ങൾ
വോട്ടെടുപ്പ്
ഘട്ടങ്ങൾ
- തിരഞ്ഞെടുത്ത ചിത്രം 2015-ൽ രണ്ട് ഘട്ടങ്ങൾ ഉണ്ടായിരിക്കും.
- 2015-ൽ തിരഞ്ഞെടുത്ത ചിത്രങ്ങളായ എല്ലാ ചിത്രങ്ങളും ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്.
- ഒന്നാം ഘട്ടത്തിലെ മികച്ച 30 (+α) ചിത്രങ്ങൾ രണ്ടാം ഘട്ടത്തിൽ മാറ്റുരയ്ക്കുന്നതാണ്.
- ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ചിത്രം വാർഷികചിത്രമായി പ്രഖ്യാപിക്കുന്നതാണ്. ശേഷം ഏറ്റവുമധികം വോട്ട് കിട്ടിയ മൂന്ന് ചിത്രങ്ങൾ റണ്ണേഴ്സ് അപ്പ് ആയി പ്രഖ്യാപിക്കുന്നതാണ്.
തീയതികൾ
വാർഷികചിത്രം 2015 ഒന്നാം ഘട്ടം
- 28 മാർച്ച് 2016 മുതൽ
- 10 ഏപ്രിൽ 2016 വരെ
വാർഷികചിത്രം 2015 രണ്ടാം ഘട്ടം
- 15 മേയ് 2016 മുതൽ
- 28 മേയ് 2016 വരെ
ബീറ്റാ പരീക്ഷണ കാലയളവ്
- ബീറ്റ പരീക്ഷണത്തിനായി നിരവധി ദിവസങ്ങൾ ഉണ്ടായിരിക്കും, അതുവഴി വോട്ടെടുപ്പ് സ്ക്രിപ്റ്റ് ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാവുന്നതാണ്.
- പരീക്ഷണഘട്ടത്തിൽ ചെയ്യുന്ന വോട്ടുകളും —വോട്ടെടുപ്പിന്റെ തുടക്കമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു വളരെ ദിവസം മുമ്പേ ചെയ്യുന്നവയും —എണ്ണുന്നതായിരിക്കും. പിന്നീട് ചെയ്യുന്ന വോട്ടുകൾ പോലെ തന്നെ സമിതി അവയേയും കണക്കാക്കും.
- If you find a bug for the voting tool, please report it to MediaWiki talk:Gadget-EnhancedPOTY.js; report other issues to Commons talk:Picture of the Year/2015.
വോട്ട് ചെയ്യുന്നവരുടെ യോഗ്യത
- Users must have an account, at any Wikimedia project, which was registered before Fri, 01 Jan 2016 00:00:00 +0000 [UTC].
- This user account must have at least 75 live edits on any single Wikimedia project before Fri, 01 Jan 2016 00:00:00 +0000 [UTC]. Please check your account eligibility at the POTY 2015 Contest Eligibility tool.
- Users must vote with an account meeting the above requirements either on Commons or another SUL-related Wikimedia project (for other Wikimedia projects, the account must be attached to the user's Commons account through SUL).
- കുറിപ്പുകൾ
- ഉപയോക്താവിന് യോഗ്യതയുള്ള ഒന്നിലധികം അംഗത്വമുണ്ടെങ്കിൽ കൂടിയും ഒരു അംഗത്വം ഉപയോഗിച്ച് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളു.
- ഐ.പി. വിലാസങ്ങളിൽ നിന്നുള്ള വോട്ടുകൾ അസാധുവായി കണക്കാക്കുന്നതായിരിക്കും.
- യോഗ്യതയില്ലാത്ത ഉപയോക്താവ്/അംഗത്വം ചെയ്യുന്ന വോട്ടുകളും ഒന്നിലധികം/ആവർത്തിച്ച വോട്ടുകളും നിബന്ധനകൾക്ക് വിരുദ്ധമാകുന്ന പക്ഷം അസാധുവാക്കപ്പെടുന്നതാണ്.
- Due to the large vote volume, we are unable to accept voters that do not meet this criteria as determined by the official POTY 2015 voter eligibility tool.
- We may contact you on your talk page for up to 1 year after you vote to alert you to contest results and invite you to participate in next year's contest. You may opt-out at any time.
വോട്ടെടുപ്പ് നിബന്ധനകൾ
ഘട്ടം 1 - ഒന്നിലധികം വോട്ടുകൾ - യോഗ്യതയുള്ള ഉപയോക്താക്കൾക്ക് പിന്തുണ നൽകേണ്ടതുണ്ടെന്ന് അവർ കരുതുന്ന എല്ലാ ചിത്രങ്ങൾക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ് (ഒരു ചിത്രത്തിന് ഒരു വോട്ട് വീതം).
In the final Round 2 - three votes - eligible users may vote for only 3 finalists. Each of these 3 votes counts equal and one candidate must be only voted once. Note: if someone casts more than three votes, only the 3 most recent votes will be counted.
ചിത്രങ്ങൾ
വർഗ്ഗങ്ങൾ
വർഗ്ഗമനുസരിച്ചുള്ള ചിത്രശാലകൾ | |||
---|---|---|---|
ആർത്രോപോഡുകൾ (88) | പക്ഷികൾ (68) | സസ്തനങ്ങൾ (29) | മറ്റ് ജീവികൾ (17) |
സസ്യങ്ങളും ഫഞ്ചികളും (70) | മനുഷ്യനും മനുഷ്യരുടെ പ്രവർത്തനങ്ങളും (70) | ചിത്രങ്ങളും രൂപരേഖകളും (79) | വാസപ്രദേശങ്ങൾ (26) |
കോട്ടകൊത്തളങ്ങൾ (25) | മതശാലകൾ (36) | നിർമ്മാണങ്ങളും കെട്ടിടങ്ങളും (77) | കൃത്രിമമായി പ്രകാശിപ്പിച്ചിരിക്കുന്ന വാതിൽപ്പുറങ്ങൾ (47) |
അടിസ്ഥാനസൗകര്യങ്ങൾ (27) | ഉൾഭാഗം (62) | മതപരമായ കെട്ടിടങ്ങളുടെ ഉൾഭാഗം (127) | ചുമർച്ചിത്രങ്ങൾ, മച്ചുകൾ, ചില്ലുചിത്രങ്ങൾ (80) |
പനോരമിക് ദൃശ്യങ്ങൾ (48) | പ്രകൃതിദൃശ്യങ്ങൾ (75) | ജലാശയങ്ങൾ (77) | ജ്യോതിശാസ്ത്രം, ഉപഗ്രഹം, ബാഹ്യാകാശം (25) |
ഭൂപടങ്ങളും ഡയഗ്രമുകളും (9) | വാഹനങ്ങളും യാനങ്ങളും (37) | കൊത്തുപണികളും കൊത്തുശില്പങ്ങളും (27) | വസ്തുക്കൾ, പുറംതോടുകൾ, മറ്റുള്ളവ (88) |
വീഡിയോകളും ആനിമേഷനുകളും (9) | |||
സഹായം · ഈ ഐകോണുകളെക്കുറിച്ച്… |
ചിത്രങ്ങളുടെ യോഗ്യത
- ഘട്ടം 1
- 2015 ജനുവരി 1 മുതൽ 2015 ഡിസംബർ 31 വരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങളും.
- അന്തിമം
- The top 30 images from Round 1, by number of votes, from any category will go to the final round — the categories are irrelevant when it comes to counting the votes.
- If top two images in a category are not in the top 30 of all images, they will be also promoted to the Final to guarantee a diverse final.
A candidate should not be disqualified or replaced without careful discussion as long as it is not deleted (Ex. : a deletion request alone is not enough reason to disqualify an image.)